കൊച്ചി: ജാപ്പനീസ് ഇലക്ട്രോണിക്സ് കമ്പനിയായ ഷാർപിന്റെ ഏറ്റവും പുതിയ എ സി സീരീസുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. റിയൂ, സെയ്റോ, പ്ലാസ്മ ചിൽ സീരീസുകളാണ് അവതരിപ്പിച്ചത്. ......
ഇളം തലമുറ ഇന്ന് വല്ലാതെ അസ്വസ്ഥമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒപ്പമുള്ളവൻ ശത്രുവാണ് എന്ന ബോധത്തിലേക്ക് കുട്ടികൾ മാറുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ......
കൊച്ചി : ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാവറ ഇൻസ്റ്റിറ്റ്യൂട്ടിന് ( ഹോട്ടൽ മാനേജ്മെന്റ് വിഭാഗം ) നാഷണൽ മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. ജയ്പൂര്‍ മണിപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ വെച്ച് നടന്ന ഓള് ഇന്ത്യ ബെറ്റര്‍ കിച്ചന് കളിനറി ചലഞ്ച് സീസണ് ആറില്‍ ചാവറ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് മിന്നും തിളക്കം. കേരളത്തിൽ പാല സെന്റ് ജോസഫ് കോളേജില്‍ വെച്ച് നടന്ന ആദ്യഘട്ട മത്സരത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ചു വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഓള് ഇന്ത്യ ലെവല്‍ മത്സരത്തില്‍ ചാവറ ഇന്‍സ്റ്റ്യൂട്ടിലെ ആറാം സെമസ്റ്റര്‍ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥി അജില്‍ ബെന്നി, ഹൗസ് കീപ്പിംഗ് വിഭാഗത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.വിജയികൾക്ക് റോയൽ രാജസ്ഥാൻ ഷെഫ് സൊസൈറ്റി പ്രസിഡന്റ് ഷെഫ് വിമൽ ധാർ, അവർഡുകൾ വിതരണം ചെയ്തു. ......
കൊച്ചി : സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, മെത്രാപ്പോലീത്തൻ വികാരിമാർ ജോസഫ് പാംപ്ലാനി എന്നിവർ ഒപ്പ് വച്ച് സംയുക്തമായി ഇറക്കിയിരിക്കുന്ന കുർബാന സമവായസർക്കുലർ സഭ അനുകൂല സംഘടനയായ കാത്തലിക്ക് നസ്രാണി അസോസിയേഷൻ്റെ നേതൃത്വത്തിൽ വിശ്വാസികൾ പ്രതിഷേധ സൂചകമായി അഗ്നിക്ക് ഇരയാക്കി. വലിയ നോമ്പിൻ്റെ ആദ്യ ദിനമായ (മാർച്ച് 3 തിങ്കൾ) കുരിശ് വര ആചരണതിരുനാൾ ദിവസമായ ഇന്നെലെ രാവിലെ 11 നാണ് സഭാ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെൻറ് തോമസ് പ്രവേശന കവാടത്തിൽ വച്ച് കത്തിച്ചത്.സഭയുടെ സത്യകുർബാനയും നിരോധിച്ച കുർബാനയും ഒരേ ബലിപീഠത്തിൽ അർപ്പിക്കാൻ സർക്കുലറിൽ പ്രഖ്യാപിച്ച മേജർ ആർച്ച്ബിഷപ്പും മെത്രാപ്പോലീത്തൻ വികാരിയും സഭ പ്രബോധനങ്ങളുടെ ലംഘനമാണ് നടത്തിയിരിക്കുന്നത്. ......
കേരളത്തിൽ സിപിഎമ്മിന്റെ അംഗബലം വർധിച്ചെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. 37,517 അംഗങ്ങളുടെ വർധനയുണ്ടായെന്നാണ് എം വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. 3,247 ബ്രാഞ്ചുകൾ വർധിച്ചുവെന്നും നിലവിൽ 38426 പാർട്ടി ബ്രാഞ്ചുകൾ കേരളത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2744 ലോക്കൽ കമ്മിറ്റികളും 14 ജില്ലകളിലായി 210 ഏരിയ കമ്മിറ്റികളുമുണ്ടായി. ......
കൊച്ചി: വിദ്യാർഥി സമൂഹത്തിൽ മയക്കുമരുന്നിൻ്റെ ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്സ് ( ഓട്ടോണമസ്) കലാലയത്തിൽ 2025, മാർച്ച് മൂന്നിന് മനുഷ്യ ചങ്ങല തീർത്തത്. ആർ. ......
പാസ്പോർട്ട് നിയമത്തിൽ മാറ്റങ്ങൾ വരുന്നു. ഏതാനും ദിവസം മുമ്പാണ് കേന്ദ്രസർക്കാർ ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.......
ബംഗളുരു അന്തർദ്ദേശീയ ചലച്ചിത്രോത്സവത്തിന്റെ ആദ്യ പ്രദർശന ദിവസം ശ്രദ്ധിക്കപ്പെട്ടത് ദി ഗ്രേറ്റ് യോൺ ഓഫ് ഹിസ്റ്ററി( ഇറാൻ-സംവിധാനം: അലിയർ റാസ്തി), മിസ്റികോർഡിയ ( ഫ്രാൻസ്- അലെൻ ഗിരാഡെ), ഫോർ മദേർസ്- അയർലാൻഡ്: ഡാറൻ ടോൺടൻ), ഫെമിനിച്ചി ഫാത്തിമ- മലയാളം: ഫാസിൽ മുഹമ്മദ്), ബ്ലാക്ക് ഡോഗ്- ചൈന: ഗുവാൻ ഹു) എന്നീ ചിത്രങ്ങളാണ്. ഏഷ്യൻ മത്സരവിഭാഗത്തിൽ ഇടം നേടിയ ഫെമിനിച്ചി ഫാത്തിമ നിറഞ്ഞ സദസ്സിന് മുന്നിലാണ് പ്രദർശിപ്പിച്ചത്. ......
ശാസ്ത്രം വികസിക്കുകയും മനുഷ്യർ പരിഷ്കൃതരാകുകയും ചെയ്തെങ്കിലും ചിലയിടങ്ങളിലെങ്കിലും പ്രാകൃത ജീവിതം പിന്തുടരുന്ന മനുഷ്യർ ഇന്നുമുണ്ട്. അത്തരം ഒരു ജനവിഭാഗമാണ് ഇന്തോനേഷ്യയിലെ തെക്കൻ പപ്പുവ പ്രവിശ്യയിൽ ജീവിക്കുന്ന അസ്മത്ത് ഗോത്ര വിഭാഗം. ......
വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ്. പ്രതി കുറ്റകൃത്യത്തിൽ ഏർപ്പെട്ടത് പൂർണ ബോധത്തോടെയാണെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കുന്നു. ......